Channel: ജോഷ് Talks
Category: People & Blogs
Tags: fluent englishsuccess storybest motivational videojosh talks malayalamenglish grammarenglish classbusiness tips malayalamenglish speaking tipsenglish speakingenglish tipsenglishraintechbilling softwareraintech billing softwarebusiness stories malayalamjosh talkmotivational speechbusiness motivation malayalamspeak englishlearn english speakingjosh talksbusiness malayalamspoken englishlearn englishshibinraintech software
Description: പരാജയങ്ങൾ ആണ് വിജയത്തിലേക്കുള്ള ചവിട്ടുപടികൾ എന്നതിന് ഒരു ഉത്തമ ഉദാഹരണമായ ഒരു കഥയാണ് ഇന്ന് ജോഷ് Talksൽ. ഷിബിൻ കുമാർ ഇന്ന് 36000 കസ്റ്റമേഴ്സ് ഉള്ള Raintech Softwares ൻ്റെ CEOയും ഫൗണ്ടറും ആണ്. ആദ്യത്തെ സംരംഭത്തിൽ പരാജയപ്പെട്ട ഇദ്ദേഹം ഭാര്യയുടെ മാല പണയം വെച്ചാണ് അവസാനത്തെ ബിസിനസ്സ്നു മൂലധനം കണ്ടെത്തിയത്. ഓരോ തവണ പരാജയം വന്നപ്പോഴും അതിലൊന്നും പതറാതെ മുന്നോട്ടു പോകാൻ അദ്ദേഹം ധൈര്യം കാണിച്ചു. ആ ആത്മവിശ്വാസം ആണ് അദ്ദേഹത്തെ ഇന്ന് വിജയത്തിൽ എത്തിച്ചത്. ഒരുപാട് വർഷത്തെ ഗൾഫിലെ പ്രവാസജീവിതത്തിനുശേഷം സ്വന്തമായി ബിസിനസ്സ് ആരംഭിച്ച ഷിബിൻ ഇന്ന് വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സംരംഭകനാണ്. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: open.spotify.com/episode/4tc2RLdr4XD74mEDU0Iwq7?si=Eh2zXNhRRZyaesELSI9tgA&utm_source=copy-link Today's Josh Talks is a great example of how failure is the stepping stone to success. Shibin Kumar is currently the CEO and Founder of Raintech Softwares Ltd, which has 36,000 customers at the moment. He failed in his first venture and found capital for his last business by mortgaging his wife's necklace. Each time he failed, he had the courage to move on. It was that confidence that led him to success today. Shibin, who started his own business after many years in exile in the Gulf, is now a fast-growing entrepreneur. If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/4tc2RLdr4XD74mEDU0Iwq7?si=Eh2zXNhRRZyaesELSI9tgA&utm_source=copy-link Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #BusinessSuccessStory